Thursday, 20 April 2017

ബാലവേദി ജില്ലാ കലോല്‍സവം(സര്‍ഗോല്‍സവം 2017)

മെയ്‌ 20,21 തീയതികളില്‍ അമ്പലപ്പുഴയില്‍ വെച്ച് നടത്തും.എല്‍.പി,യു.പി,ഹൈസ്കൂള്‍,ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലായിട്ടാണ് മത്സരം.,കഥാ രചന,ചിത്ര രചന,കവിതാ പാരായണം,പ്രസംഗം,ലളിതഗാനം,സംഘഗാനം,ചലച്ചിത്ര ഗാനം,മിമിക്രി,മോണോആക്റ്റ്,നാടോടി നൃത്തം, എന്നീ ഇനങ്ങളിലാണ്
മത്സരം.വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും.പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ കണ്‍വീനര്‍,സര്‍ഗോല്‍സവം 2017,എം.കെ.സ്മാരകം,അമ്പലപ്പുഴ പി.ഒ,ആലപ്പുഴ എന്ന വിലാസത്തില്‍ മെയ്‌ 15 നുള്ളില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ 9497633629,9847502954

No comments:

Post a Comment